ഫിനിഷിങ്ങിൽ ധോണിക്ക് ചെക്ക് വെക്കാൻ മറ്റൊരവതാരവുമില്ല | Oneindia Malayalam
2022-04-22 240 Dailymotion
ഐപിഎല്ലിന്റെ അവസാന ഓവറില്‍ ഇത് മൂന്നാം തവണയാണ് ധോണി പതിനഞ്ച് റണ്‍സിലധികം അടിച്ചെടുക്കുന്നത്. അതും ചേസിംഗ് നടക്കുമ്പോള്‍. മറ്റൊരു താരവും ഒന്നില്‍ കൂടുതല്‍ തവണ ഇങ്ങനെ അടിച്ചിട്ടില്ല. ഐപിഎല്ലില്‍ ധോണിയോളം കരുത്തനായ ഫിനിഷറില്ലെന്ന് സാരം.